സംസ്ഥാനത്തിന്‍റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ചികിത്സാ ചെലവ് കുറയ്ക്കും. ആരോഗ്യ ഡയറക്ട്രേറ്റിനെ  വിഭജിക്കും. പൊതുജനാരോഗ്യത്തിന് പ്രത്യേക ഡയക്ടറേറ്റ്.

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. പുതിയ ആരോഗ്യനയത്തില്‍ അടിസ്ഥാനത്തിൽ ചികിത്സ ചെലവ് കുറയും. ആരോഗ്യ ഡയറക്ട്രേറ്റിനെ വിഭജിക്കാനും തീരുമാനിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ രണ്ട് ഘടകങ്ങൾ ആയിരുന്നത് മൂന്നാകും. ഒന്നായിരുന്ന ഡയറക്ടറേറ്റ് ഓഫ് ക്ലിനിക്കൽ സർവ്വീസ്, ഡറക്ട്രേറ്റ് ഓഫ് ഹെൽത്ത് സർവീസിനെയാണ് രണ്ടാക്കിയത്. പൊതുജനാരോഗ്യത്തിന് പ്രത്യേക ഡയക്ടറേറ്റ് നിലവിൽ വരും.