കാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി വിലയിരുത്തലിനോട് ശക്തമായ പ്രതികരണങ്ങളാണ് ഉയര്‍ന്നു വരുന്നത്. രാഷ്ട്രീയം കാമ്പസുകളുടെ സര്‍ഗാത്മകതയാണെന്ന നിലപാടിലാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും. അതേസമയം രാഷ്ട്രീയം പാര്‍ട്ടികളുടെ ഇച്ഛകള്‍ക്കനുസരിച്ചുള്ള പ്രഹസനമാണെന്നും ചില വിദ്യാര്‍ഥികള്‍ പറയുന്നു. കാമ്പസുകളിലെ രാഷ്ട്രീയത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ മോജോ ടീം വിദ്യാര്‍ഥികളിലേക്കിറങ്ങിയപ്പോള്‍ ലഭിച്ച മറുപടികള്‍ ഇങ്ങനെ...