ഇടുക്കി: മലയാറ്റൂർ തീർഥാടനത്തിന് പോയ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞുടണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കട്ടപ്പന സ്വദേശിനി അലീന ജോബിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നീണ്ടപാറയിൽ വച്ചാണ് അപകടത്തിൽപെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
