പാ​ലാ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടിച്ചു

First Published 28, Mar 2018, 2:59 PM IST
car accident in kottayam
Highlights
  • പാ​ലാ-​ഉ​ഴ​വൂ​ർ റൂ​ട്ടി​ൽ വ​ല​വൂ​രി​ലാണ് അപകടം

കോ​ട്ട​യം: പാ​ലാ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പാ​ലാ-​ഉ​ഴ​വൂ​ർ റൂ​ട്ടി​ൽ വ​ല​വൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് കാറിലുണ്ടായിരുന്നത്. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ നശിച്ചു.

loader