ദില്ലി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോയുടെ നിലപാട് സഭയുടെ ആകെ നിലപാടായി കാണേണ്ടെന്ന് സിബിസിഐ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഒസ്വാള്‍ ഗ്രേഷ്യസ്.
ദില്ലി: ദില്ലി ആര്ച്ച് ബിഷപ്പ് അനില് കൂട്ടോയുടെ നിലപാട് സഭയുടെ ആകെ നിലപാടായി കാണേണ്ടെന്ന് സിബിസിഐ പ്രസിഡന്റ് കര്ദ്ദിനാള് ഒസ്വാള് ഗ്രേഷ്യസ്. ദില്ലി ബിഷപ്പ് കത്തെഴുതിയ സമയം തെറ്റായി പോയിയെന്നും കര്ദ്ദിനാള് ഒസ്വാള് ഗ്രേഷ്യസ് പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പിന് മുമ്പ് സിബിസിഐയുടെ പൊതു നിലപാട് വ്യക്തമാക്കും. ന്യൂനപക്ഷങ്ങളിൽ ആശങ്ക വളരുന്നുണ്ടെന്നും കർദ്ദിനാൾ. അതേസമയം, സിബിസിഐ അധ്യക്ഷന് ഇന്ന് ആഭ്യന്തരമന്ത്രിയെ കാണും.
