13 സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് മോട്ടോര്‍ വാഹന നിയമപ്രകാരമാണ് കേസെടുത്തത് ഇവരുടെ ലൈസന്‍സുകള്‍ റദ്ദാക്കും.
കൊച്ചി: 13 സ്കൂള് വാഹന ഡ്രൈവര്മാര്ക്കെതിരെ എറണാകുളം സിറ്റ് പൊലീസ് കേസെടുത്തു. മോട്ടോര് വാഹന നിയമപ്രകാരമാണ് ഇവര്ക്കെതിരെ കേസെടുത്തത്. സുരക്ഷാ മാര്ഗ്ഗനിര്ദേശങ്ങള് പാലിക്കാതെ സ്കൂള് വാഹനങ്ങളോടിച്ചതിനാണ് കേസ്. ഇവരുടെ ലൈസന്സുകള് റദ്ദാക്കും.
