കൊച്ചി: ബാറ്ററി ഇടപാടില്‍ കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു. സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. നിയമസഭയ്ക്ക് മുകളിലാണോ വിജിലൻസെന്ന് കോടതി ചോദിച്ചു. നിയമസഭയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred