Asianet News MalayalamAsianet News Malayalam

കേരള കൗമുദി ഓഫീസിന് നേരെ ഭീഷണി; നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. 

case registered against nursing students for threatening
Author
Trivandrum, First Published Nov 11, 2018, 8:33 AM IST

തിരുവനന്തപുരം: കേരള കൗമുദി ഓഫീസിലെത്തി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. ക്യാമ്പസില്‍ നിന്നും കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനായിരുന്നു വാര്‍ത്ത.

Follow Us:
Download App:
  • android
  • ios