രണ്ട് കേസിലും വൈക്കം ഡിവൈഎസ്പിയുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഡിജിപി
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ നാളെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജിപി. സഭയിലെ അഞ്ചുവൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ ഗൌരവതരമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുവൈദികര്‍ സ്ത്രീയെ പീഡിപ്പിച്ചെന്നതാണ് പരാതി. പൊലീസില്‍ പരാതി നല്‍കാതെ സഭാ നേതൃത്വത്തിനാണ് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നത്.
