ഗുണനിലവാരമില്ലാത്ത 1200 ലിറ്റർ പാൽ പിടികൂടി

പാലക്കാട്: മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഗുണനിലവാരമില്ലാത്ത 1200 ലിറ്റർ പാൽ പിടികൂടി. ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിലാണ് പാൽ പിടികൂടിയത്. പാൽ ദിണ്ഡിഗലിൽ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്.