തിരുവനന്തപുരം: കേരള ഹൗസിലെ കാവേരി നദി ജല സെല്‍ പൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ആണ്വ്യ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ജോലിയുമില്ലാതെ കുറെ ഉദ്യോഗസ്ഥര്‍ അവിടെ ഇരിക്കുന്നു. ഇവരെ മറ്റു ജോലികളിലേയ്ക്കു മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് മുഖ്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
