സഭ ഭൂമി വിഷയം ഇടപെടില്ലെന്ന് സിബിസിഐ പ്രസിഡന്‍റ്

ദില്ലി:സഭാ ഭൂമി വിഷയത്തിൽ സിബിസിഐ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിബിസിഐ പ്രസിഡന്‍റ് ഓസ്വാൾഡ് ഗ്രേഷ്യസ് ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാജ്യത്തെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കാനോൻ നിയമത്തിലും അതാതിടങ്ങളിലെ നിയമം പാലിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ടെന്നും ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred