സി ബി എസ് ഇ ഭരണ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം പത്താം ക്ലസില്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം ഭരണ സമിതി അംഗീകരിച്ചിരുന്നു