Asianet News MalayalamAsianet News Malayalam

പാലക്കാട് ഐ.ഐ.ടിക്ക് കേന്ദ്രസര്‍ക്കാര്‍ 1217 കോടി രൂപ അനുവദിച്ചു

  • പാലക്കാട് ഐ.ഐ.ടി അടക്കം 12 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 8049.47 കോടി അനുവദിക്കാനാണ് തീരുമാനം 
center allocates fund for palakkad IIT
Author
First Published Jul 21, 2018, 8:10 PM IST

​​ദില്ലി: പാലക്കാട് ഐ.ഐ.ടിക്ക് 1217.40 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു . കഴിഞ്ഞ ദിവസം ചേര്‍ന്ന ഹയര്‍ എഡ്യൂക്കേഷൻ ഫണ്ടിങ് ഏജന്‍സി ബോര്‍ഡ് യോഗത്തിലാണ് പണം അനുവദിക്കാൻ തീരുമാനച്ചതെന്ന് മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു . പാലക്കാട് ഐ.ഐ.ടി അടക്കം 12 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 8049.47 കോടി അനുവദിക്കാനാണ് തീരുമാനം 
 

Follow Us:
Download App:
  • android
  • ios