ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത നല്‍കാനാണ് തീരുമാനം. ഈ വര്‍ഷം ആദ്യം ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ ആറ് ശതമാനത്തില്‍ നിന്ന് 125 ശതമാനമായി കൂട്ടിയിരുന്നു. 

ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കിയതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചിരുന്നു.