തിരുവനന്തപുരം: തലസ്ഥാനത്ത് മാല മോഷ്ടാക്കളായ ദമ്പതികളെ ഷാഡോ പൊലീസ് പിടികൂടി. തകരപറമ്പിൽ ഒരു വൃദ്ധയുമായ മാലപൊട്ടിച്ച് സ്കൂട്ടറിൽ കടക്കുന്നതിനിടെയാണ് മേട്ടുക്കട സ്വദേശി വൈശാഖും ഭാര്യയും പിടിയിലായത്.