ദില്ലി: സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മിന്നലിനും സാധ്യത. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്

കേരളത്തിലും ദക്ഷിണകര്‍ണാടകത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ വാര്‍ത്ത ഏജന്‍സിയായ സ്‌കൈമെറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.