Asianet News MalayalamAsianet News Malayalam

ചെന്നൈയിലേക്കുള്ള തീവണ്ടികൾ വൈകും

  • ചെന്നൈ ആറക്കോണത്തെ റെയില്‍ പാതയുടെ അറ്റകുറ്റപ്പണിയാണ് ട്രെയിനുകള്‍ വൈകാൻ കാരണം.
chennai trains running late

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ട 12685 ചെന്നൈ- മംഗലാപുരം എക്സ്പ്രസ് രാത്രി 10.15 നും  രാത്രി 8.55 ന്  പുറപ്പെടേണ്ട 22639 ചെന്നൈ - ആലപ്പുഴ എക്സ്പ്രസ് രാത്രി 11 മണിക്കും മാത്രമെ പുറപ്പെടൂ എന്ന് ദക്ഷിണറെയില്‍വേ അറിയിച്ചു. ചെന്നൈ ആറക്കോണത്തെ റെയില്‍ പാതയുടെ അറ്റകുറ്റപ്പണിയാണ് ട്രെയിനുകള്‍ വൈകാൻ കാരണം.
 

Follow Us:
Download App:
  • android
  • ios