Asianet News MalayalamAsianet News Malayalam

പാഠപുസ്തകമില്ലാത്തതു വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടെന്നു ചെന്നിത്തല

chennithala about text book
Author
First Published Aug 26, 2016, 6:51 AM IST

തിരുവനന്തപുരം: ഓണപ്പരീക്ഷ പടിവാതില്‍ക്കലെത്തിയിട്ടും വിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാകാത്തതു വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയും മന്ത്രിമാരും കുട്ടികളെ പഠിപ്പിക്കുന്നതിനു മുന്‍പു പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള ബാധ്യത ആദ്യം നിര്‍വഹിക്കണമെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios