സംസ്ഥാനത്ത് രണ്ട് ജയരാജൻമാരുടെ ഭരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരുവരും രാവിലെ എടുക്കുന്ന തീരുമാനം ഉച്ചക്ക് മാറ്റുമെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
കണ്ണൂർ: സംസ്ഥാനത്ത് രണ്ട് ജയരാജൻമാരുടെ ഭരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരുവരും രാവിലെ എടുക്കുന്ന തീരുമാനം ഉച്ചക്ക് മാറ്റുമെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
കെപിഎംജിയും സിപിഎമ്മും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓഡിറ്റിഗ് കമ്പനിക്ക് എങ്ങനെ കൺസൾട്ടൻസി നടത്താൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.
