പിണറായി വിജയന് സ്റ്റോക്ഹോം സിൻഡ്രം ബാധിച്ചെന്ന് രമേശ്‌ ചെന്നിത്തല കേരളത്തിൽ നടക്കുന്നത് പോലീസ് രാജ്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ പോലീസ് രാജാണ് നടക്കുന്നത്. പിണറായി വിജയന് സ്റ്റോക്ഹോം സിൻഡ്രം ബാധിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ നിരാഹാര സമരം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
