Asianet News MalayalamAsianet News Malayalam

കന്യാസ്ത്രീ സമരം നീട്ടികൊണ്ടുപോയതിന്‍റെ പൂർണ ഉത്തരവാദിത്വം സർക്കാരിനെന്ന് ചെന്നിത്തല

കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കണമെന്നും ചെന്നിത്തല

chennithala criticize kerala govt of nun protest
Author
Thiruvananthapuram, First Published Sep 23, 2018, 7:34 PM IST

തിരുവനന്തപുരം: കന്യാസ്ത്രികളുടെ സമരം നീട്ടികൊണ്ട് കൊണ്ട് പോയതിന്‍റെ പൂർണ ഉത്തരവാദിത്വം സർക്കാരിനെനന്ന് രമേശ് ചെന്നിത്തല. കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ‍ക്കാരും പൊലീസും ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യതില്ല. അതേസമയം സമരം  ചെയ്ത കന്യസ്ത്രീകള്‍ക്ക് എതിരെ സഭ നടപടി എടുത്തില്ല എന്നാണ് മനിസ്സിലാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios