ഗെയ്‍ൽ സമരത്തിന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന വിരോധികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസത്തിന് ചലർ തടസ്സം നിൽക്കുന്നു. സമരം കാരണം പദ്ധതികൾ നിർത്തിവയ്‍ക്കുന്ന കാലത്തിന് അന്ത്യമായെന്നും പിണറായി. തൃശൂരിൽ ഫയർമാൻ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് പിണറായി വിജയന്‍ പറഞ്ഞു.