ചാനൽ ചർച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: ചാനൽ ചർച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ധനുവച്ചപുരം കോളേജിലെ അധ്യാപികമാർക്കെതിരെ മോശം പരാമർശം നടത്തിയ ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റിനെതിരായി കേസെടുത്തതായും വീണാ ജോർജ്ജ് എംഎൽഎയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred