ദില്ലി: ദില്ലിയില്‍ ചിക്കുന്‍ഗുനിയ ബാധിച്ച് മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം പതിനൊന്നായി. സര്‍ ഗംഗാറാം ആശുപത്രിയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു.
കൊതുക് ജന്യരോഗങ്ങള്‍ ബാധിച്ച് ചികിത്സതേടി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ കൊതുക് നിവാരാണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കി
