കാസര്‍കോട് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി കുട്ടി മരിച്ചു. 

കാസര്‍കോട് : കാസര്‍കോട് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി കുട്ടി മരിച്ചു. സിദ്ദീഖ്- ആയിച്ച ദമ്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. സഹോദരന്‍ ഇസ്മായിലിന് ഗുരുതരമായി പരിക്കേറ്റു.