ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ബാലാവകാശ കമ്മിഷന്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. അദിതിയുടെ അമ്മാവന്‍ ശ്രീജിത്ത് നമ്പൂതിരി നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ തീരുമാനം.