സ്വാതന്ത്ര്യ സമരസേനാനി സി.കെ ഓമന അന്തരിച്ചു

First Published 10, Mar 2018, 10:08 AM IST
ck omana freedom fighter passes away
Highlights

മുൻ എം.എൽ.എ സി.കെ വിശ്വനാഥന്റെ ഭാര്യയും മുൻ മന്ത്രി ബിനോയ് വിശ്വത്തിന്റെ അമ്മയുമാണ്

കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും മഹിളാസംഘം നേതാവുമായിരുന്ന സി.കെ ഓമന (85) അന്തരിച്ചു. മുൻ എം.എൽ.എ സി.കെ വിശ്വനാഥന്റെ ഭാര്യയും മുൻ മന്ത്രി ബിനോയ് വിശ്വത്തിന്റെ അമ്മയുമാണ്.കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
 

loader