വാഹന ഉടമകളോട് പരിശോധകര്‍ പരുഷമായ ഭാഷ പ്രയോഗിക്കരുത്. പൊലീസുകാര്‍ വാഹനത്തിന്റെ അടുത്ത് ചെന്ന് വിവരങ്ങള്‍ ചോദിക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ മേഖലാ യോഗത്തില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താന്‍ ആവശ്യമെങ്കില്‍ പരിശിലനം നല്‍കുമെന്ന് ഗതാഗത മന്ത്രി.