പത്തനംതിട്ട: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സ്വന്തം പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സദാചാരം പഠിപ്പിക്കുന്ന ജോലി ഏറ്റെടുക്കേണ്ട. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും അതില്‍ രാഷ്ട്രീയം നോക്കേണ്ടെന്നും മുഖ്യമന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു