തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നൽകുന്ന ചില സംഘടനകൾ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചാൽ കൊലപാതകങ്ങൾ തടയാനാവില്ല.കേരളത്തിൽ ഈവർഷം ഇതുവരെ 334 കൊലപാതകങ്ങൾ നടന്നെന്നും പിണറായി വിജയൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ അക്രമരാഷ്ട്രീയം തടയാൻ നടപടിയില്ലെന്ന് ചെന്നിത്തല നിയമസഭയിൽ കുറ്റപ്പെടുത്തി.