ചോക്ലേറ്റ് വാങ്ങാന്‍ മുത്തശന്‍ നല്‍കിയ നാണയം അഞ്ചുവയസുകാരിയുടെ തൊണ്ടയില്‍ കുടുങ്ങി

First Published 30, Mar 2018, 5:25 PM IST
coin removed from girl throat
Highlights
  • നാണയവുമായി കളിച്ച കുട്ടി ഇത് വായിലിടുകയായിരുന്നു

നാസിക്ക്:അഞ്ച് വയസുകാരിയുടെ തൊണ്ടയില്‍ കുടങ്ങിയ രണ്ട് രൂപയുടെ നാണയം നീക്കം ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്  നീക്കം ചെയ്തത്. 

വൈഷ്ണവി മലി എന്ന അഞ്ചുവയസുകാരിക്ക് മുത്തച്ചനാണ് ചോക്ലേറ്റ് വാങ്ങാനായി രണ്ടുരൂപയുടെ നാണയം നല്‍കിയത്. എന്നാല്‍ നാണയവുമായി കളിച്ച കുട്ടി ഇത് വായിലിട്ടു. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാസിക്കിലെ സിവില്‍ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു.

loader