മേയ് 31 വരെ ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക്
കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മേയ് 31 വരെ ജില്ലയിലെ മുഴുവൻ സർക്കാർ പൊതുപരിപാടികൾ, യോഗങ്ങൾ, ഉദ്ഘടനങ്ങൾ, ജാഗ്രത പരിപാടികൾ എന്നിവ നിർത്തിവെക്കാൻ ജില്ലാ കലക്ടർ യു. വി ജോസ് നിർദ്ദേശം നൽകി. മെയ്31 വരെ റ്റ്യൂഷനുകൾ, ട്രെയിനിങ് ക്ലാസ്സുകൾ എന്നിവ നടത്തുന്നതും ജില്ലാ കലക്ടർ വിലക്കി.
