കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് പെണ്‍കുട്ടിയെ കടലില്‍ കാണാതായി. നളന്ദാ കോളേജ് വിദ്യാര്‍ത്ഥിനി അസ്‌നത്ത് (20) നെയാണ് കാണാതായത്. കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തെരച്ചില്‍ നടത്തുന്നു.