ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന് പരാതി ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് യുവ‌ാവിന മർദ്ദിച്ചതായി പരാതി അഞ്ചൽ അഗസ്ത്യകോടാണ് സംഭവം
കൊല്ലം: പത്തനാപുരം എംഎൽഎ ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് യുവാവിന മർദ്ദിച്ചതായി പരാതി. വാഹത്തിന് സൈഡ് കൊടുക്കാത്തതിനാണ് യുവാവിന മർദ്ദിച്ചത്. അഞ്ചൽ അഗസ്ത്യകോടാണ് സംഭവം.
എന്നാല്, വിശദീകരണവുമായി ഗണേഷ് കുമാറിന്റെ ഡ്രൈവര് രംഗത്തെത്തി. തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന് എംഎല്എയുടെ ഡ്രൈവര് ആരോപിച്ചു. സംഭത്തില് ഇരുവരും പൊലീസില് പരാതി നല്കി.
