മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കില്‍ ബുധനാഴ്ച ഹര്‍ത്താല്‍ നടക്കാനിരിക്കവെ വീണ്ടും സംഘര്‍ഷം. കല്ലേറില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കല്ലെറിഞ്ഞത് ഹര്‍ത്താല്‍ അനുകൂലികളെന്നാണ് പൊലീസ് പറയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മക്കരപ്പറമ്പില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
