ദില്ലി: പ്രധാനമന്ത്രിയുടെ പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ ബഹളം. നരേന്ദ്രമോദി മൻമോഹൻസിംഗിനോട് മാപ്പുപറയണം എന്നാവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. രാജ്യസഭയിലും പ്രതിപക്ഷ ബഹളം. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.