തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വീട്ടിൽ സ്വീകരിച്ച കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി. മലപ്പുറം എടപ്പാളിലെ പി.എം മനോജ് എമ്പ്രാന്തിരിക്കെതിരെയാണ് കോൺഗ്രസ് നേതൃത്വം നടപടിയെടുത്തത്. നേതൃത്വം ആവശ്യപെട്ടതനുസരിച്ച് മനോജ് സഹകരണ ബാങ്കിന്റെ ബോർഡ് ഡയറക്ടർ സ്ഥാനം രാജിവച്ചു. ജന രക്ഷായാത്രക്കിടെയാണ് കുമ്മനത്തെ മനോജ് വീട്ടിൽ സ്വീകരിച്ചത്.
കുമ്മനത്തെ വീട്ടില്‍ സ്വീകരിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
