ദർശന രേഖ തയ്യാറാക്കാനായി കരസേനയുടെ മുൻ ഉത്തര മേഖല കമാന്‍ററായിരുന്ന ലഫ്.ജനറൽ ഡി എസ് ഹൂഡയുടെ നേത്യത്വത്തിൽ കർമ്മസമിതി രൂപീകരിച്ചു. 

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദേശസുരക്ഷയെക്കുറിച്ച് ദർശന രേഖ തയ്യാറാക്കാനൊരുങ്ങി കോൺഗ്രസ്. ദർശന രേഖ തയ്യാറാക്കാനായി കരസേനയുടെ മുൻ ഉത്തര മേഖല കമാന്‍ററായിരുന്ന ലഫ്.ജനറൽ ഡി എസ് ഹൂഡയുടെ നേത്യത്വത്തിൽ കർമ്മസമിതി രൂപീകരിച്ചു പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തിയപ്പോൾ കരസേനയുടെ ഉത്തര മേഖലാ കമാണ്ടർ ആയിരുന്നു