എന്നാല്‍, ഇക്കാര്യം ബിജെപി നിഷേധിച്ചു. ഉത്തരാഖണ്ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരിയും താനും ബിജെപിയില്‍ ചേര്‍ന്നതായാണ് മകന്‍ രോഹിത് പറഞ്ഞത്. എന്നാല്‍ മകന് മാത്രമേ അംഗത്വം നല്‍കിയിട്ടുള്ളു എന്ന് ബിജെപി പിന്നീട് വിശദീകരിച്ചു.