34 എംഎൽഎമാരുടെ പിന്തുണകത്ത് ഇന്നലെ സാംഗ്മ ഗവർണ്ണർക്ക് നല്‍കിയിരുന്നു.

ദില്ലി: മേഘാലയയിൽ എൻപിപി അദ്ധ്യക്ഷൻ കൊൺറാഡ് സാംങ്മ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. 34 എംഎൽഎമാരുടെ പിന്തുണകത്ത് ഇന്നലെ സാംഗ്മ ഗവർണ്ണർക്ക് നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാഗാലാൻഡിൽ ബിജെപി സഖ്യം മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എന്നാൽ നിലവിലെ മുഖ്യമന്ത്രിയും എൻപിഎഫ് നേതാവുമായ ടി ആർ സീലിയാംഗ് രാജി നല്കാൻ തയ്യാറാവാത്തത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബിജെപി നേതാക്കൾ ഇന്ന് സിലിയാംഗുമായി കൂടിക്കാഴ്ച നടത്തും.