മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ട് ഒരേസമയം എണ്ണും. ആദ്യ ഫല സൂചന എട്ടരയോടെ ലഭ്യമാകും. പത്തുമണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ഗവണ്‍മെന്റ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലൈവ് ബ്ലോഗ്

വോട്ടെണ്ണല്‍ വിശേഷങ്ങള്‍ തല്‍സമയം കാണാം...