പത്തനംതിട്ടയില്‍ ദമ്പതികളെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമം

First Published 14, Apr 2018, 5:48 PM IST
couple escaped from electric shock attack at pathanamthita
Highlights
  •  പത്തനംതിട്ട അടൂര്‍ തട്ടയില്‍ രാമചന്ദ്രക്കുറുപ്പിന്‍റെ വീട്ടിലാണ് സംഭവം.  

     

പത്തനംതിട്ട: ദമ്പതികളെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമം. പത്തനംതിട്ട അടൂര്‍ തട്ടയില്‍ രാമചന്ദ്രക്കുറുപ്പിന്‍റെ വീട്ടിലാണ് സംഭവം.  

ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് 30മീറ്ററോളം നീളത്തില്‍ വയര്‍ വലിച്ച് ടാപ്പില്‍ ഘടിപ്പിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. 

 

loader