പൊതുപ്രവത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് അപലപനീയമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കലാകാരന്‍മാര്‍ക്കും, പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്ന നിലപാടാണ് സിപിഐക്കുള്ളത്.   ഇടത് പക്ഷം ഭരിക്കുമ്പോള്‍ ഇത്തരം നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കാനം പ്രസ്താവനയിലൂടെ അറിയിച്ചു.