പീഡന വിവരം അറിഞ്ഞ അന്നു തന്നെ ഹാഷിമിനെ പാർട്ടി ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുംഒഴിവാക്കിയെന്ന് സിപിഐ വെഞ്ഞാറമ്മൂട് മണ്ഡലം സെക്രട്ടറി എഎം റൈസ് അറിയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.
സിപിഐ പ്രാദേശിക നേതാവ് ഹാഷിം ആണ് പിടിയിലായത്. കഴിഞ്ഞ വേനൽ അവധിക്ക് പെൺകുട്ടിയെ പ്രതി വീട്ടിൽ
കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 

പീഡന വിവരം അറിഞ്ഞ അന്നു തന്നെ ഹാഷിമിനെ പാർട്ടി ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും
ഒഴിവാക്കിയെന്ന് സിപിഐ വെഞ്ഞാറമ്മൂട് മണ്ഡലം സെക്രട്ടറി എഎം റൈസ് അറിയിച്ചു.