ഇടുക്കി: സി പി ഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ സി പി ഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങാണെന്ന് പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റവന്യൂ മന്ത്രി വായ പോയ കോടാലിയാണെന്നും വനം വകുപ്പ് സമാന്തര സർക്കാരായി പ്രവർത്തിക്കുന്നുവെന്നും വിമര്‍ശനം. ഭരണം നടത്തുന്നത് ജോയിൻറ് കൗൺസിൽ നേതാക്കളെന്നും ആരോപണം. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പണപ്പിരിവ് നടത്തുന്നു ഗ്രൂപ്പ് ചർച്ചയിലാണ് സമ്മേളന പ്രതിനിധികളുടെ വിമർശനം