ബീഹാറിലെ ഭോപൂരില്‍ സിപിഐ എഎല്‍ നേതാവ് വെടിയേറ്റ് മരിച്ചു.  പ്രാദേശിക നേതാവ് രമാകാന്ത്റാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നന്തി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

പാറ്റ്ന: ബീഹാറിലെ ഭോപൂരില്‍ സിപിഐ എഎല്‍ നേതാവ് വെടിയേറ്റ് മരിച്ചു. പ്രാദേശിക നേതാവ് രമാകാന്ത്റാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നന്തി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.