ഡല്‍ഹി: സിപിഐ ദേശീയ നിര്‍വാഹകസമിതി ഇന്ന് ദില്ലിയില്‍ ചേരും. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍, സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയാകും. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവന നടത്തിയ ദേശീയ നിര്‍വാഹകസമിതി അംഗം കെ ഇ ഇസ്മായിലിനെ ഇടത് മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു.
സിപിഐ ദേശീയ നിര്‍വാഹകസമിതി ഇന്ന്
Latest Videos
