ഭൂമി കുംഭക്കോണം:വിഷയത്തില്‍ സിപിഐ ദേശീയ നേതൃത്വം ഇടപെടില്ല

First Published 2, Apr 2018, 1:27 PM IST
cpi national leadership response
Highlights
  • ഇതിനുള്ള പ്രാപ്തി സംസ്ഥാന നേതൃത്വത്തിനുണ്ടെന്നും വിഷയത്തില്‍ സിപിഐ  ദേശീയ നേതൃത്വം ഇടപെടുന്നില്ലെന്നും ഡി.രാജ വ്യക്തമാക്കി

ദില്ലി:വയനാട്ടിലെ ഭൂമികുംഭക്കോണത്തിലെ സിപിഐ നേതാക്കളുടെ പങ്കെന്താണെന്ന് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതിനുള്ള പ്രാപ്തി സംസ്ഥാന നേതൃത്വത്തിനുണ്ടെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെടുന്നില്ലെന്നും ഡി.രാജ വ്യക്തമാക്കി. 

loader