കോൺഗ്രസ് നേതാവിന്‍റെ കൊലപാതകക്കേസിൽ കൊല്ലം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്ത വിഷയവും ചർച്ച ചെയ്യും. കണ്ണൂർ സംഭവത്തിന് പിന്നാലെ സിബിഐ കൊല്ലത്തും പാർട്ടി നേതാക്കൾക്കെതിരെ ശത്രുതാപരമായ നിലപാടെടുക്കുന്നു എന്നാണ്.

ഞായറാഴ്ച പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് ജയരാജൻ ഇറങ്ങി പോയതും സംസ്ഥാന സമിതിയിൽ നിന്നും  എം എം മണിയുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ നിന്ന് വിട്ടുന്നതും പാർട്ടി വിരുദ്ധ നിലപാടാണെന്നാണ് സെക്രട്ടറിയേറ്റിന്‍റെ പൊതു വികാരം.